വിമൻ-ഒ-പോസ്
by ലെന കുമാർ
Malayalam 1 editions
ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമൻ-ഒ-പോസ്. ആർത്തവവിരാമം എന്നത് ഭയപ്പെടേണ്ട ഒരു രോഗമല്ല; മറിച്ച്, ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവികവും മനോഹരവുമായ ഒരു പരിവർത്തനഘട്ടമാണ്. പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തുറന്നെഴുതുകയാണ് ലെന ഈ പുസ്തകത്തിൽ. ഹോർമോൺവ്യതിയാനങ്ങളും മാനസിക-ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ആശങ്കകളെ എങ്ങനെയെല്ലാം അതിജീവിക്കാം? ആർത്തവവിരാമത്തെ ഭയത്തോടെയല്ല, മറിച്ച് ആത്മവിശ്വാസത്തോടെയും ആത്മബോധത്തോടെയും എങ്ങനെ സ്വീകരിക്കാം? ഇതിനെല്ലാം ലളിതവും പ്രചോദനാത്മകവുമായ വഴികൾ ലെന ഈ കൃതിയിലൂടെ കാട്ടിത്തരുന്നു.
Get this book
Kitabi may earn a commission from bookseller links.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
Sundarikalum Suundaranmarum
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
ബാല്യകാലസ്മരണകൾ
Kamala Das
Rated 4.0 out of 5
ബാല്യകാലസ്മരണകൾ
Kamala Das
മാല്ഗുഡിദിനങ്ങൾ
Rasipuram Krishnaswamy Narayan
Rated 4.0 out of 5
മാല്ഗുഡിദിനങ്ങൾ
Rasipuram Krishnaswamy Narayan
ഷക്കീല - ആത്മകഥ
Shakkeela
ഷക്കീല - ആത്മകഥ
Shakkeela
വാടകയ്ക്ക് ഒരു ഹൃദയം
പത്മരാജൻ
വാടകയ്ക്ക് ഒരു ഹൃദയം
പത്മരാജൻ
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.