KitabiBeyond the Bookshelf Get the app
മഞ്ഞ് എം.ടി. വാസുദേവൻ നായർ Cover of മഞ്ഞ്

മഞ്ഞ്

by എം.ടി. വാസുദേവൻ നായർ

Malayalam Novel 80 pages 1 editions

Fiction

അവ്യക്തതയിലെ വ്യക്തതയും അപൂർണ്ണതയിലെ പൂർണ്ണതയുമുള്ള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്കു തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്വരയിൽ ഉരുകിയുറയുന്ന മഞ്ഞുകട്ടകളുടെ അനുഭവം! കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും.

Track this in Kitabi

Get this book

Buy on Amazon.in

Kitabi may earn a commission from bookseller links.

This edition

ISBN9788122613858
Pages80
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

കറന്റ് ബുക്സ് തൃശ്ശൂർ Cover of കറന്റ് ബുക്സ് തൃശ്ശൂർ
കറന്റ് ബുക്സ് തൃശ്ശൂർ
Malayalam · Paperback
ISBN 9788122613858
80pages

Readers also shelved

The facts

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.

App StoreGoogle Play