KitabiBeyond the Bookshelf Get the app
കീഴാളൻ പെരുമാൾ മുരുകൻ Cover of കീഴാളൻ

കീഴാളൻ

by പെരുമാൾ മുരുകൻ

Malayalam Novel 352 pages 1 editions

അർദ്ധനാരീശ്വരനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാൾ മുരുകൻ കീഴാളൻ എന്ന നോവലിൽ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം ആവിഷ്കരിക്കുകയാണ്. ഗൗണ്ടർമാരുടെ ആട്ടും തൊഴിയുമേറ്റ് അതെല്ലാം തങ്ങൾക്കു വിധിച്ചിട്ടുള്ളതാണെന്നു വിശ്വസിച്ചു കഴിയുന്ന കീഴാളജീവിതത്തിന്റെ ദൈന്യം മുഴുവൻ ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു.

Track this in Kitabi

This edition

Publisher DC Books
ISBN9789386680969
Pages352

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of DC Books
DC Books
Malayalam
ISBN 9789386680969
352pages

Readers also shelved

The facts

Titleകീഴാളൻ
LanguageMalayalam
TypeNovel
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.

App StoreGoogle Play